Published by NISHAM ABDULMANAF under
on Saturday, March 06, 2010
Dubai is home away from home for many, and as any Indian will say, festivals are a part of their life. Holi, the festival of colours, united people from all socio-economic backgrounds during the Holi Milan organised by Tamquest Entertainment at Creek Park, Dubai, on Friday.
16 comments:
colourful,like holy.good photos
എനിക്കിത് മിസ്സ് ആയി നിശാം,ഞങ്ങള്‍ ക്രീക്ക് പാര്‍ക്കില്‍ വരന്‍ പ്ലാന്‍ ചെയ്തതാണ് പക്ഷെ പിന്നീട് കാന്‍സേല്‍ ചെയ്തു,നല്ല പടങ്ങള്‍ അഭിനന്ദനങ്ങള്‍
ഹാ ഹാ നല്ല കളര്‍........ കലക്കന്‍ ചിത്രം....... അഭിനന്ദനങ്ങള്‍
ഹാവൂ.....മനോഹരമായ ചിത്രങ്ങള്‍!! ഞാന്‍ എന്നാ ഇങ്ങനെ ഒക്കെ ഒരു ഫോട്ടൊ എടുക്കുന്നെ? :(
Fentastic works Nishaam....congrts.....
wow ....really nice....
loved d colors
LOVE IT.. NICE WORK
Aha!!
Good work Nisham!!!
കളര്‍ഫുള്‍ ചിത്രങ്ങള്‍... നന്നായിട്ടുണ്ട്. ഒരു ഓഫ് ടോപ്പിക. താങ്കളുടെ ചിത്രങ്ങള്‍ എല്ലാം നല്ലതാണെങ്കിലും അവ പ്രസന്റ് ചെയ്യുന്ന ഈ ടെമ്പ്ലെറ്റിന്റെ അഭംഗി കാരണം ചിത്രങ്ങള്‍ നല്ല മിഴിവുറ്റതായി തോന്നുന്നില്ല. ഇത് എന്റെ അഭിപ്രായം മാത്രം.
loved the first one !! That itself was enough! it has all the life and colours
മനോഹരമായ ചിത്രങ്ങള്‍, എല്ലാം!
ആശംസകള്‍
അപ്പുവേട്ടന്‍ പറഞ്ഞതിനോട് ഞാനും യോചിക്കുന്നു ... നല്ല ചിത്രങ്ങള്‍
അപ്പുവേട്ടന്റെ കമന്റിനോട് യോജിക്കുന്നു...
പിന്നെ കമെന്റുകളുടെ കളറും ബാക് ഗ്രൌണ്ട് കളറും ഒന്നായത് കൊണ്ട് കമന്റ് എന്തെന്ന് കാണാൻ പറ്റുന്നില്ല! സെലെക്ട് ചെയ്യുമ്പോൾ മാത്രമാണ് കാണുന്നത്!
മനോഹരമായ ചിത്രങ്ങൾ!
നമ്മൾ ഒന്നാണ്!
വൌ!
thank u friends
keep friendship
Post a Comment